ബാംഗ്ലൂർ- രാജസ്ഥാൻ പോരാട്ടം ഇന്ന് | Oneindia Malayalam

2019-04-02 64

Rajasthan Royals vs Royal Challengers Bangalore Match Preview
ഐപിഎല്‍ പന്ത്രണ്ടാം സീസണില്‍ ഒരുജയംപോലും നേടാനാകാത്ത നാണക്കേടില്‍നിന്നും കരകയറാന്‍ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സും രാജസ്ഥാന്‍ റോയല്‍സും ചൊവ്വാഴ്ച ഏറ്റുമുട്ടും. രാജസ്ഥാന്റെ സ്വന്തം മൈതാനമായ ജയ്പൂരിലെ സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ രാത്രി എട്ടുമണിക്കാണ് മത്സരം. തോല്‍വി ഇരു ടീമുകള്‍ക്ക് ആഘാതമാകുമെന്നതിനാല്‍ വാശിയേറിയ പോരാട്ടത്തിനാണ് മത്സരം വേദിയാകുക.